1<?xml version="1.0" encoding="UTF-8"?> 2<!-- 3 Copyright (C) 2021 The Android Open Source Project 4 5 Licensed under the Apache License, Version 2.0 (the "License"); 6 you may not use this file except in compliance with the License. 7 You may obtain a copy of the License at 8 9 http://www.apache.org/licenses/LICENSE-2.0 10 11 Unless required by applicable law or agreed to in writing, software 12 distributed under the License is distributed on an "AS IS" BASIS, 13 WITHOUT WARRANTIES OR CONDITIONS OF ANY KIND, either express or implied. 14 See the License for the specific language governing permissions and 15 limitations under the License. 16 --> 17 18<resources xmlns:android="http://schemas.android.com/apk/res/android" 19 xmlns:xliff="urn:oasis:names:tc:xliff:document:1.2"> 20 <string name="brand_screen_header" msgid="4382251935798018352">"സ്ഥാപനത്തിന്റേതാണ് ഈ വാഹനം"</string> 21 <string name="contact_device_provider" msgid="338577979231875837">"കൂടുതലറിയാൻ, <xliff:g id="IT_ADMIN">%1$s</xliff:g> എന്നതുമായി ബന്ധപ്പെടുക."</string> 22 <string name="organization_admin" msgid="6551608903069550652">"സ്ഥാപനത്തിന്റെ മാനേജർ"</string> 23 <string name="if_questions_contact_admin" msgid="4645510019575736238">"ചോദ്യങ്ങളുണ്ടെങ്കിൽ സ്ഥാപനത്തിന്റെ മാനേജരെ ബന്ധപ്പെടുക"</string> 24 <string name="admin_has_ability_to_monitor_device" msgid="3132155961508293345">"നിങ്ങളുടെ നെറ്റ്വർക്ക് ആക്റ്റിവിറ്റി ഉൾപ്പെടെ, ക്രമീകരണം, കോർപ്പറേറ്റ് ആക്സസ്, ആപ്പുകൾ, അനുമതികൾ, ഈ വാഹനവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡാറ്റ എന്നിവ നിരീക്ഷിക്കുന്നതിനും മാനേജ് ചെയ്യുന്നതിനും നിങ്ങളുടെ സ്ഥാപനത്തിന്റെ മാനേജർക്ക് കഴിയും.<xliff:g id="LINE_BREAK"> 25 26</xliff:g>നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സ്ഥാപനത്തിന്റെ മാനേജരെ ബന്ധപ്പെടുക."</string> 27 <string name="contact_your_admin_for_more_info" msgid="1419852317652804536">"നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സ്ഥാപനത്തിന്റെ മാനേജരെ ബന്ധപ്പെടുക."</string> 28 <string name="managed_device_info" msgid="2134697391634083944">"ഇതൊരു മാനേജ് ചെയ്യപ്പെടുന്ന വാഹനമാണ്"</string> 29 <string name="contact_your_admin_for_help" msgid="1741496631607502730">"സഹായത്തിന് സ്ഥാപനത്തിന്റെ മാനേജരുമായി ബന്ധപ്പെടുക"</string> 30 <string name="fully_managed_device_provisioning_accept_header" msgid="8767138982035307813">"മാനേജ് ചെയ്യപ്പെടുന്ന വാഹനം സജ്ജീകരിക്കുക"</string> 31 <string name="fully_managed_device_provisioning_step_1_header" msgid="8704166635032524345">"നിങ്ങളുടെ സ്ഥാപനത്തിന്റെ ആപ്പുകൾ ആക്സസ് ചെയ്യുക"</string> 32 <string name="fully_managed_device_provisioning_step_1_description" msgid="5960961281295355254">"ഇൻഫോറ്റേയിൻമെന്റ് സിസ്റ്റം സജ്ജീകരിക്കുന്നു..."</string> 33 <string name="fully_managed_device_provisioning_step_2_header" msgid="5888602026900289468">"ഇൻഫോറ്റേയിൻമെന്റ് സിസ്റ്റം ഡാറ്റ സ്വകാര്യമല്ല"</string> 34 <string name="fully_managed_device_provisioning_step_2_subheader_title" msgid="1421575203782743214">"നിങ്ങളുടെ ആക്റ്റിവിറ്റിയും ഡാറ്റയും"</string> 35 <string name="fully_managed_device_provisioning_step_2_subheader" msgid="4881961368653838979">"ഈ വാഹനത്തിലെ നിങ്ങളുടെ ആക്റ്റിവിറ്റിയും ഡാറ്റയും സ്ഥാപനത്തിന്റെ മാനേജർക്ക് കാണാനായേക്കാം."</string> 36 <string name="fully_managed_device_provisioning_permissions_secondary_subheader" msgid="8955791361423166123">"മെെക്രോഫോൺ, ലൊക്കേഷൻ അനുമതികൾ എന്നിവ പോലുള്ള, ഈ വാഹനത്തിലെ ആപ്പുകൾക്കുള്ള അനുമതികൾ സജ്ജീകരിക്കാൻ നിങ്ങളുടെ സ്ഥാപനത്തിന്റെ മാനേജർക്ക് കഴിയും."</string> 37 <string name="fully_managed_device_with_permission_control_provisioning_summary" msgid="2503568673345133100">"നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഈ വാഹനത്തിന്റെ ഇൻഫോറ്റേയിൻമെന്റ് സിസ്റ്റം ഉപയോഗിക്കുക. ഇത് സ്വകാര്യ വാഹനമല്ല, അതിനാൽ സ്ഥാപനത്തിന്റെ മാനേജർക്ക് ഇതിലെ ആക്റ്റിവിറ്റിയും ഡാറ്റയും കാണാനായേക്കും. മെെക്രോഫോൺ, ലൊക്കേഷൻ അനുമതികൾ എന്നിവ പോലുള്ള, ഈ വാഹനത്തിലെ ആപ്പുകൾക്കുള്ള അനുമതികൾ സജ്ജീകരിക്കാനും നിങ്ങളുടെ സ്ഥാപനത്തിന്റെ മാനേജർക്ക് കഴിയും."</string> 38 <string name="fully_managed_device_provisioning_summary" msgid="4323948058344613817">"നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഈ വാഹനത്തിന്റെ ഇൻഫോറ്റേയിൻമെന്റ് സിസ്റ്റം ഉപയോഗിക്കുക. ഈ വാഹനം സ്വകാര്യമല്ലാത്തതിനാൽ, ഇതിലെ ഡാറ്റയും ആക്റ്റിവിറ്റിയും സ്ഥാപനത്തിന്റെ മാനേജർക്ക് കാണാനായേക്കാം."</string> 39 <string name="fully_managed_device_provisioning_progress_label" msgid="988594700479673633">"മാനേജ് ചെയ്യപ്പെടുന്ന വാഹനം സജ്ജീകരിക്കുന്നു"</string> 40 <string name="fully_managed_device_provisioning_return_device_title" msgid="1578111657911434819">"സജ്ജീകരണം റദ്ദാക്കി വാഹനം തിരികെ നൽകുക"</string> 41 <string name="fully_managed_device_provisioning_return_device_subheader" msgid="5809488930429106172">"റീസെറ്റ് ചെയ്ത് ഈ വാഹനം സ്ഥാപനത്തിന്റെ മാനേജർക്ക് മടക്കി നൽകുക, അല്ലെങ്കിൽ സജ്ജീകരണം തുടരാൻ മുമ്പത്തെ സ്ക്രീനിലേക്ക് മടങ്ങുക."</string> 42 <string name="fully_managed_device_cancel_setup_button" msgid="4113790677940440998">"സജ്ജീകരണം റദ്ദാക്കുക"</string> 43 <string name="fully_managed_device_reset_and_return_button" msgid="4951274590516561428">"റീസെറ്റ് ചെയ്ത് മടക്കി നൽകുക"</string> 44 <string name="fully_managed_device_provisioning_privacy_title" msgid="4789425994893472324">"സ്വകാര്യതാ അറിയിപ്പ്"</string> 45 <string name="fully_managed_device_provisioning_privacy_body" msgid="5549745709511179391">"ഈ വാഹനത്തിലെ നിങ്ങളുടെ ഡാറ്റയും ആക്റ്റിവിറ്റിയും സ്ഥാപനത്തിന്റെ മാനേജർക്ക് കാണാനായേക്കാം."</string> 46</resources> 47